Tuesday, September 23, 2008

സ്ത്രീ

അവളെന്നേ സ്നേഹിച്ചു ഒരമ്മയെ പോലെ.
അവളെന്നെ സ്നേഹിച്ചു പെങ്ങളെ പോലെ.
അവളെന്നെ സ്നേഹിച്ചു ഭാര്യയെപോലെ.
അവളെന്നെ സ്നേഹിച്ചു കാമുകിയെപോലെ.
അവളെന്നെ സ്നേഹിച്ചു സ്നേഹിതയെപോലെ.
പക്ഷേ...മറന്നവൾ ഒന്നു മാത്രം.....................
ഞാൻ സ്നേഹിച്ച അവളേ മാത്രം സ്നേഹിച്ചില്ല.
അവളെ‘ ഞാൻ വല്ലാതേ സ്നേഹിച്ചിരുന്നു എന്നിരിക്കെ.?എന്നാലും
അവളുമൊരു സ്ത്രീ ആയിരുന്നു........!

5 comments:

നരിക്കുന്നൻ said...

നന്നായിരിക്കുന്നു.

അസ്‌ലം said...

നന്ദി നരിക്കുന്നൻ...

Anonymous said...

ഞാൻ സ്നേഹിച്ച അവളേ മാത്രം സ്നേഹിച്ചില്ല.
അവളെ‘ ഞാൻ വല്ലാതേ സ്നേഹിച്ചിരുന്നു ....ഹൊ....കൊള്ളാം...

അസ്‌ലം said...

നന്ദി മാന്മിഴി

Sureshkumar Punjhayil said...

:)