
കഥ പറയാന്‍ മറന്നവള്‍
കരഞ്ഞുകൊണ്ടെഴുതി......
കാമുകാ കാത്തിരുന്നു കാലുകള്‍ കടഞ്ഞു
മതിയായ് ഞാന്‍ പൊകയായ്..
മനസ്സെത്ര തന്നു ഞാന്‍ പകരമോ നൊമ്പരം
മഹാ പാപമാണെന്നറിയുന്നു ഞാന്‍
മറക്കാന്‍ ശ്രമിക്കൂ.. മതി വരാത്ത രാത്രികള്‍
വൈകിയാണെങ്കിലും വിരഹാമാം........
വേര്‍പാട് വല്ലാത്ത വേദന നല്‍കിയെന്നാകിലും
വരും...വരാതിരിക്കില്ല ....വന്നേ തീരൂ..........
കരഞ്ഞുകൊണ്ടെഴുതി......
കാമുകാ കാത്തിരുന്നു കാലുകള്‍ കടഞ്ഞു
മതിയായ് ഞാന്‍ പൊകയായ്..
മനസ്സെത്ര തന്നു ഞാന്‍ പകരമോ നൊമ്പരം
മഹാ പാപമാണെന്നറിയുന്നു ഞാന്‍
മറക്കാന്‍ ശ്രമിക്കൂ.. മതി വരാത്ത രാത്രികള്‍
വൈകിയാണെങ്കിലും വിരഹാമാം........
വേര്‍പാട് വല്ലാത്ത വേദന നല്‍കിയെന്നാകിലും
വരും...വരാതിരിക്കില്ല ....വന്നേ തീരൂ..........
9 comments:
മനസ്സെത്ര തന്നു ഞാന്‍
പകരമോ നൊമ്പരം
വളരെ ശരിയാണു മനൂ..ചില സമയത്ത് അങ്ങനെയും തോന്നും.
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ...പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി വായിക്കാന്‍ ശ്രമിച്ചാല്‍ തെറ്റ് കുറക്കാന്‍ പറ്റും
ആശംസകള്‍ !!
തീര്‍ച്ചയായും വരാതിരിക്കില്ല....അങ്ങനെ വിശ്വസിക്കൂ...
മനസ്സെത്ര തന്നു ഞാൻ
പകരമോ നൊമ്പരം.
നല്ല വരികൾ.പിന്നെ കാന്താരികുട്ടി പറഞ്ഞ പോലെ അക്ഷരതെറ്റ് ശ്രദ്ധിക്കണം.
ഏതായാലും ഇനിയും എഴുതൂ......... വളരെ നന്നാവുന്നുണ്ട്.
നന്ദി തെറ്റുകൾ ചൂണ്ടി കാണിച്ചതിനു
---------മനു-------------
ആ തുറന്ന മനസ്സ് നന്നായി ഇഷ്ടപ്പേട്ടു.അല്ലാതെ വിരഹ ദു:ഖത്താല്‍ ജീവിതം തുലയ്ക്കുകയല്ല വേണ്ടത്.
മനു ഒരു വേറിട്ട എഴുത്താണ് കേട്ടൊ..
എല്ലാ ഭാവുകങ്ങളും.
എല്ലാ നല്ല കൂട്ടുകാര്‍ക്കും നന്ദി....
nannaayirikkunnu...kanthaarikutti paranjathu pole aksharathettu sradhikkanam mone...thettukal aarkkum varaam .kazhiyunnathupole sradhikkuka..
Kathirippinu kootuveno... Nannayirikkunnu. Ashamsakal...!!!
nandi suresh
Post a Comment