Thursday, September 11, 2008

എന്റെ വാക്കുകള്‍..........



“വിധിയുടെ ബലിയാടുകൾ ഒരു പക്ഷെ സ്ത്രീ ആയിരിക്കാം.........”







“വിശന്ന് വലഞ്ഞവന്റെ വയറു നോക്കി നിനക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിക്കരുത്.”






“സംശയം രോഗമായിരിക്കാം എന്നാൽ അതിനിട വരുത്തുന്നതോ?”

4 comments:

Anonymous said...

സ്വന്തം ആശയങ്ങളല്ലെങ്കിലും സൂപ്പര്‍.
അതോ സ്വന്തം തന്നെയോ?????


എന്തായാലും അടിപൊളി....

best wishes

by
മുല്ല

നരിക്കുന്നൻ said...

നല്ല ചിന്തകൾ... നല്ല വാക്കുകൾ..

അസ്‌ലം said...

നന്ദി

Anonymous said...

Sontha mallathathu onnum njaan sownthamaakkarilla mulle...!:) -aslam-