Monday, September 8, 2008

എന്റെ വാക്കുകള്‍..........


"അമ്മയുടെ പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തിലെ മന്ദമാരുതനാണ്‌. "









"വെളുത്ത ഭാര്യയുള്ള കറുത്തവനായ ഭര്‍‍ത്താവ്‌ വല്ലാതെ സ്നേഹിക്കും പക്ഷെ ഒരല്‍പ്പം സംശയം കൂടുമെന്ന് മാത്രം"







"ഒരു സുന്ദരി ഒരിക്കലും പാവപ്പെട്ടവളായി ജനിക്കരുത്‌"




"കാലത്തെ പഴിച്ചാലും കോലത്തെ പഴിക്കരുത്‌"








"അമ്മയുടെ ശകാരവും ഒരു താരാട്ടാണ്‌"









"തമ്മില്‍ കാണാതെ പ്രണയിക്കരുത്‌"

12 comments:

Anonymous said...

സൂപ്പര്‍ ഇനിയും എഴുതണം........

Anonymous said...

wonderful comments

Lathika subhash said...

നന്നായി.
ഓണാശംസകള്‍!!!!

Rare Rose said...

:)

ഫസല്‍ ബിനാലി.. said...

അമ്മയുടെ ശകാരവും ഒരു താരാട്ടാണ്‌
Well...

Dewdrops said...

super

sv said...

കലക്കി...


ഓണാശംസകള്‍..

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം.

“അമ്മയുടെ ശകാരവും ഒരു താരാട്ടാണ്”

കൊള്ളാം...

അസ്‌ലം said...

എല്ലാ ബ്ലോഗ് സുഹ്ര് ത്തുക്കൾക്കും എന്റെ ഓണാശംസകൾ...

അഭിപ്രായങ്ങൾക്കു നന്ദി....

Anonymous said...

hay manu very good...!

മുല്ലമൊട്ട് said...
This comment has been removed by the author.
Anonymous said...

nannayirikkunnu