
നീ എവിടെ വേണമെങ്കിലും ജീവീച്ചോളൂ
പക്ഷെ നിന്റെ ചിന്തകള്‍ എന്നെ വിട്ടു മാറില്ല തന്നെ.
നീ നോക്കുക നിന്റെ ഉള്ളം കൈകളില്‍ മൈലാഞ്ചി കൊണ്ടെഴുതിയ
എന്റെ പേരുപോലും മാഞ്ഞിട്ടില്ല
രാവിലെയും വൈകുന്നേരവുമവ ഒരു മുള്ളെന്ന പോല്‍ കുത്തി നോവിക്കുന്നുണ്ടെന്നെനിക്കറിയാം.......!
ജനങ്ങള്‍ നിന്റെ പേരു വിളിചെന്നെ ഭ്രാന്തനെന്നു വിളിക്കുന്നു എന്നാലും
ആ വിളിയിലും ഞാന്‍ ആനന്ദം കണ്ടെത്തുന്നു... നീയോ....
സാരമില്ല നന്ദിയുണ്ട് ഒരുപാട് എന്നെ മോഹിപ്പിച്ചു ഭ്രാന്തനാക്കിയതിനു
എന്റെ ഭാവ വേഷങ്ങള്‍ക്ക് പോലും ഒരു മാറ്റമുണ്ടാക്കിയതിനും....!
1 comment:
Vedanayude, pranayam...!
Manoharam, ashamsakal...!!!
Post a Comment